Posted By Anuja Staff Editor Posted On

കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

കല്‍പ്പറ്റ:

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തില്‍ സുഗന്ധഗിരി സ്വദേശി വിജയന് പരിക്കേറ്റു. രാവിലെ ആറരയോടെയായിരുന്നു സംഭവം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വീട്ടിൽ നിന്ന് ജോലിക്കായി പുറപ്പെട്ട വിജയനെ വീടിന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകലെവച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവില്‍ വിജയന് ചികിത്സയില്‍ കഴിയുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version