നാളെ വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിൽ

നെല്ലിയമ്പം ആയുര്‍വേദം, കാവടം, കാവടം ടെമ്പിള്‍, എരട്ടമുണ്ട, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, നെയ്ക്കുപ്പ മണല്‍വയല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ജൂലൈ 5) രാവിലെ 8:30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍

മൂളിത്തോട്, അഞ്ചാംപീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ജൂലൈ 5) രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍

കണിയാമ്പറ്റ ടൗണ്‍, കണിയാമ്പറ്റ സ്‌കൂള്‍, അമ്പലച്ചാല്‍, ചിത്രമൂല ഭാഗങ്ങളില്‍ നാളെ (ജൂലൈ 5) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ദയവായി ഈ സമയത്ത് വൈദ്യുതി ആവശ്യങ്ങൾ കണക്കിലെടുത്ത് സജ്ജമാകുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version