മഴക്കെടുതിയിൽ മൂപ്പൈനാട്ടിൽ വീട് തകർന്നു

പ്പൈനാട് ഗ്രാമപഞ്ചായത്തിലെ താഴെ അരപ്പറ്റയിൽ കല്ലിങ്കൽ സുന്ദരിഅമ്മയുടെ വീട് തകർന്നു. മേൽക്കൂര തകർന്ന ശബ്ദം കേട്ട് വീട്ടുകാർ വേഗത്തിൽ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

സംഭവസ്ഥലത്തെ സന്ദർശിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രനും 16-ാം വാർഡ് അംഗം ശശിധരനും എത്തി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version