സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ മീനങ്ങാടി മോഡല്‍ കോളെജില്‍ ബി.കോം ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ സീറ്റൊഴിവ് ഉണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 9747680868, 8547005077 നമ്പറുകളില്‍ ബന്ധപ്പെടണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version