വയനാട്: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട് സന്ദര്‍ശിക്കും. ആദ്യത്തിൽ മൈസൂരില്‍ എത്തി അവിടെ നിന്ന് റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും, മൈസൂരിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റിവച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
യാത്രയുടെ ക്രമീകരണങ്ങള്‍ നടത്തി വരികയാണെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.