വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായവാഹനം; കുടുക്കപൊട്ടിച്ചും, മാറ്റിവെച്ച തുക കൈമാറിയും നിരവധി പേരുടെ സഹായം
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വയനാട് ദുരന്തം നേരിടാൻ, വിവിധ വ്യക്തികളും സംഘടനകളും മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നു. അദാനി ഫൗണ്ടേഷൻ അഞ്ച് കോടി രൂപയും, മഹീന്ദ്ര & മഹീന്ദ്ര ഒന്നര കോടി രൂപയും സംഭാവന നൽകി.
വ്യക്തികളായ മുൻ മന്ത്രിമാർ, വിവിധ സംഘടനകൾ, ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ എന്നിവയും വലിയ തുകയായി സംഭാവന നൽകി. അടിയന്തര ആവശ്യങ്ങൾക്കായി മാറ്റിവെച്ച തുകകളും ഇവർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത് ശ്രദ്ധേയമായി.