Posted By Anuja Staff Editor Posted On

സ്വർണ്ണവിലയിൽ മാറ്റമില്ല ; ഉയർന്ന നിരക്ക് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; പവന് 51,560 രൂപയും, ഗ്രാമിന് 6,445 രൂപയുമാണ് ഇന്നത്തെ നിരക്ക്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഈ നിരക്ക് ഇന്നലെയും നിലനിന്നിരുന്നു. സെപ്റ്റംബറില്‍ സ്വർണ്ണവിലയില്‍ കുറവ് പ്രതീക്ഷിക്കുന്നതായാണ് അഭ്യൂഹങ്ങൾ.

കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെ സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് സംഭവിച്ചു.മാസങ്ങളോളം റെക്കോർഡ് വിലയിൽ തുടരുന്ന സ്വർണ്ണവില 50,000 രൂപയിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ ജൂലൈ 17-നാണ് സ്വർണ്ണവിലയുടെ ഏറ്റവും ഉയർന്ന നിരക്ക് 55,000 രൂപയായ് രേഖപ്പെടുത്തിയത്. മെയ് മാസമാണ് സ്വർണവിലയുടെ റെക്കോർഡ് വില 55,120 രൂപയായത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version