Posted By Anuja Staff Editor Posted On

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കുന്നുമ്മൽ അങ്ങാടി ഭാഗത്ത് ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ മഴുവന്നൂർ, പാലയാണ്, കക്കടവ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (ആഗസ്റ്റ് 12 തിങ്കൾ) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version