Posted By Anuja Staff Editor Posted On

ഡിഗ്രി കോഴ്‌സുകളില്‍ സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി-കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി-കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. വിദ്യാര്‍ത്ഥികള്‍ കോളേജില്‍നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. പൊതുവിഭാഗത്തിന് 750 രൂപയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്. ഫോണ്‍- 9387288283.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version