വനിതാ വാര്‍ഡന്‍ നിയമനം:കൂടിക്കാഴ്ച മൂന്നിന്

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസവേതനത്തിന് വനിതാ വാര്‍ഡനെ നിയമിക്കുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് നിയമന കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 35-45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ -04936 256229.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version