പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ മഞ്ഞൂറ, അധികാരിപടി ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (ഓഗസ്റ്റ് 31) രാവിലെ ഒൻപത് മുതൽ വൈകീട്ട് 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA