ജില്ലാ വനിതാ ശിശുവികസനവകുപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടയ്‌ക്കെടുക്കുന്നു. 7 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനമാണ് പരിഗണിക്കുക. 1500 കിലോമീറ്ററിന് പരമാവധി 30000 രൂപ വാടക ലഭിക്കും. അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കില്‍ 250 കിലോമീറ്റര്‍ വരെ വാടക ലഭിക്കും. സെപ്തംബര്‍ 23 ഉച്ചയ്ക്ക് 1.30 വരെ ടെണ്ടര്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04936 296362.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA