പക്ഷിപ്പനി വ്യാപനം: നാല് ജില്ലകളില്‍ കോഴി, താറാവ് വളര്‍ത്തല്‍ നിരോധിച്ചു

പക്ഷിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ കോഴി, താറാവ് വളർത്തലിന് താത്കാലിക നിരോധനം പ്രഖ്യാപിച്ച്‌ സർക്കാർ ഗസറ്റ് വിജ്ഞാപനം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഡിസംബർ 31 വരെ ഈ നിരോധനം ബാധകമായിരിക്കും. ആലപ്പുഴ ജില്ലയിലും, പത്തനംതിട്ടയിലെ 10 ഗ്രാമപഞ്ചായത്തുകളിലും, രണ്ട് മുനിസിപ്പാലിറ്റികളിലും, കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളിലും, എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകളിലുമാണ് കോഴി, താറാവ് വളർത്തലിന് പൂർണ്ണമായ വിലക്ക്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version