ഓണക്കാല യാത്ര: കുത്തനെ കൂടിയ നിരക്കില്‍ യാത്രക്കാര്‍ വലഞ്ഞ്
ഓണക്കാലത്ത് നാട്ടിലേയ്ക്കെത്താന്‍ കാത്തിരുന്നവരെ യാത്രാപ്രതിസന്ധി വലിച്ചിഴുക്കുകയാണ്. അവധി കാലയളവില്‍ തിരക്ക് കണക്കിലെടുത്ത് ആരംഭിച്ചിട്ടുള്ള സ്പെഷ്യല്‍ ട്രെയിനുകളിലെ സീറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്തതും സ്വകാര്യ ബസുകള്‍ യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചതുമാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
Comments (0)