ഗ്രേ വാട്ടര്‍ പ്ലാന്റ് നിര്‍മ്മാണം : താത്പര്യപത്രം ക്ഷണിച്ചു

പനമരം ഗ്രാമപഞ്ചായത്ത് ഗ്രേ വാട്ടര്‍ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പനമരം ഓഫീസിലും www.tender.lsgkerala.gov.in ലും ലഭിക്കും. ഫോണ്‍ -04935 220770.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version