അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ജില്ലയിലെ ഫ്ലെയിം കേരളയുടെ സഹകരണത്തോടെ അതിഥിത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന സുരക്ഷാ പദ്ധതിയിലേക്ക് കൗൺസലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.എം.എസ്.ഡബ്ല്യു./ എം.എ. സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സെപ്റ്റംബർ 21 നകം അപേക്ഷ നൽകണം.

ഫോൺ: 9995512998, 9605797251.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version