വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ചൊവ്വാഴ്ച (15.10.24) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വിവേകാന്ദ, ഒഴുക്കന്‍മൂല, കട്ടയാട്, മംഗലശ്ശേരിമല, മംഗലശ്ശേരി ക്രഷര്‍ എന്നിവടങ്ങളില്‍ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA


പനമരം കെ.എസ്.ഇ.ബി സെക്ഷനില്‍ കൂളിവയല്‍, അഞ്ചു കുന്ന്, മയ്യമ്പാവ്, കാക്കാഞ്ചിറ,ഡോക്ടർ പടി , കാപ്പും കുന്ന്, ഏഴാംമൈല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ (15.10.24) ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 6.30 വരെ വൈദ്യുതി വിതരണം മുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version