വയനാട് ദുരന്തം: കേരളത്തിന് കേന്ദ്രസഹായം കിട്ടുന്നതില്‍ അവഗണനയില്ല – നിര്‍മല സീതാരാമൻ

കേരളം നേരിട്ട വലിയ പ്രകൃതി ദുരന്തം നിമിത്തം, കേന്ദ്രം എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും, ഇതിനോടകം സംസ്ഥാനത്തിനായുള്ള സഹായ നടപടികൾ ആരംഭിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പുത്തുമല ദുരന്തത്തിന് പിന്നാലെ തന്നെ പ്രധാനമന്ത്രി സംശയമില്ലാത്ത കരുതൽ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും, വയനാട് ദുരന്തം പ്രാധാന്യമില്ലാത്തതാക്കാനാകില്ലെന്നും സീതാരാമൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version