വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർത്ഥിയായി. കൂടാതെ, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളും ആലത്തൂരില്‍ യുആര്‍ പ്രദീപും എല്‍ഡിഎഫിന്റെ സാധ്യതകളാണ്. ബിജെപിയുടെ ഭാഗത്തു നിന്ന് സി. കൃഷ്ണകുമാറും ശോഭാ സുരേന്ദ്രനും സ്ഥാനാര്‍ഥികളായി പരിഗണനയിലുണ്ട്.