പനമരം: രണ്ട് വയസ്സുകാരൻ കനാലിൽ വീണ് ദാരുണമായി മരിച്ചു. പരക്കുനി മഞ്ചേരി ഹൗസിലെ ഷംനാജിന്റെ മകൻ മുഹമ്മദ് അയാനാണ് മരണപ്പെട്ടത്. ഉച്ചയോടെ ആഴത്തിലുള്ള കനാലിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതെന്നാണ് പ്രാഥമിക വിവരം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അയാന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.