താമരശ്ശേരി ചുരത്തിൽ തീർപ്പില്ലാത്ത ഗതാഗതക്കുരുക്ക്; അറ്റകുറ്റപ്പണികൾ മൂലം യാത്രാക്കാർ വലയുന്നു.ചുരത്തിലെ മുഖ്യ വളവുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc