85 വയസ്സ് മുതലുള്ള മുതിര്‍ന്ന പൗരന്‍മാര്‍, അംഗപരിമിതര്‍, അവശ്യ സര്‍വ്വീസ് കാറ്റഗറിയില്‍പെടുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ റയില്‍വെ, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ടുമെന്റ് , ഹെല്‍ത്ത് ഫാമിലി വെല്‍ഫെയര്‍, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ , ഫുഡ് & സിവില്‍ സപ്ലൈസ്, ബി.എസ്.എന്‍.എല്‍, ഫയര്‍ സര്‍വ്വീസ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതേറിറ്റി ലെറ്ററുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് ഫോറം 12 ഡി സൗകര്യം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc