കമ്പളക്കാട് സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പള്ളിക്കുന്ന്, ചുണ്ടക്കര, പാലപറ്റ, പന്തലാടികുന്ന്, പൂളക്കൊല്ലി, വണ്ടിയാമ്പറ്റ, കരിംകുറ്റി ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 2) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ചെണ്ടക്കുനി, പുറക്കാടി അമ്പലം, വണ്ടിച്ചിറ, പാലക്കമൂല, കോലമ്പറ്റ ക്രഷര്‍ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 2) രാവിലെ 9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചുകുന്ന്, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടര്‍ പടി, കാപ്പുംകുന്ന്, ആറാം മൈല്‍, കുണ്ടാല, മതിശ്ശേരി, മൊക്കം, കെല്ലൂര്‍, അഞ്ചാം മൈല്‍, കാട്ടിച്ചിറക്കല്‍, കാരക്കമല, വേലൂക്കരകുന്ന്, കാരാട്ടുകുന്ന്, പാലച്ചാല്‍ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 2) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.