കൊച്ചി: സ്വർണവിലയിൽ അനുകൂല മാറ്റം; തുടർച്ചയായ വർധനക്ക് പിന്നാലെ വില കുറഞ്ഞു. വില 60,000 എന്ന മജിക്കിലേക്ക് കടക്കുമെന്ന് കരുതിയിരുന്നവർക്ക് ആശ്വാസം ലഭിച്ചപ്പോൾ, ഇന്ന് പവന് 560 രൂപയുടെ വമ്പൻ ഇടിവാണ്. മൂന്നു ദിവസത്തിനിടെ ഉയരത്തിന്‍റെ എറ്റവും മുകളിലേക്കു നീങ്ങിയിരുന്ന സ്വർണവില ഇന്ന് തിരിച്ചിറങ്ങിയതോടെ, വ്യാപാര രംഗത്ത് പുതിയ പ്രതീക്ഷകളാണ് ഉടലെടുത്തിരിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc