ഹർത്താലിൽ അവശ്യ സർവീസുകൾക്ക് തടസ്സമില്ല

നാളെയുള്ള ഹർത്താലിൽ അവശ്യസർവീസുകൾക്ക് തടസ്സമില്ല. ഹർത്താലിൽ നിന്ന് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കുള്ള ഔദ്യോഗിക വാഹനങ്ങൾ, ശബരിമല തീർത്ഥാടകർ, വിവാഹയാത്രകൾ, പാൽ, പത്രം വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഹർത്താൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തുടരും.വയനാട്ടിലെ മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെയായാണ് യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ ഹർത്താൽ പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version