വയനാട് ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങൾ പ്രിയങ്കയിൽ ഇട്ട് അർപ്പിച്ച വിശ്വാസം തന്റെ കുടുംബത്തിനുള്ള വലിയ അംഗീകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും മാതൃകയാക്കി മാറ്റാൻ പ്രിയങ്ക ഗാന്ധി അനന്തമായ ആത്മാർപ്പണബോധത്തോടും അചഞ്ചലമായ ധൈര്യത്തോടും പ്രവർത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.