റോഡ് പണിഗതാഗത നിയന്ത്രണം

മീനങ്ങാടി, മലക്കാട്, കല്ലുപടി റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 1 മുതല്‍ 30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡിന് ബദല്‍ പാതയായി ജലസേചന വകുപ്പിന്റെ കാക്കവയല്‍, കാരാപ്പുഴ റോഡ് ഉപയോഗിക്കാവുന്നതാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version