വയനാട് പനമരം ചങ്ങാടക്കടവ് പരക്കുനിയിലെ മനാഫിൻ്റെ മകൻ മുഹമ്മദ് ഷിഫിൽ (11) ഇന്ന് വൈകുന്നേരം ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. വീട്ടിൽ നിന്നും മീൻ പിടിക്കാൻ പോകാനായി ആവശ്യപ്പെട്ടപ്പോൾ വീട്ടുകാർ സമ്മതിച്ചില്ല. ഇതിനെ തുടർന്ന് ഉണ്ടായ മനോവിഷമമായിരിക്കാമെന്ന് നിഗമനം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മൃതദേഹം കല്പറ്റ ലിയോ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മരണവിവരം അറിഞ്ഞ് പ്രദേശവാസികൾ ഉൾപ്പെടെ സങ്കടത്തിലാണ്. കൂടുതൽ വിശദാംശങ്ങൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.