മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ പേ വിഷ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജനുവരി 24,25 (വെള്ളി ശനി) ദിവസങ്ങളില്‍ സൗജന്യ റാബിസ് വാക്‌സിനേഷ ന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുംയ 24 ന് രാവിലെ 9-11 വരെ താഴെ അരപറ്റ പകല്‍ വീട്, 11-12 വരെ മേലെ അരപ്പറ്റ, 12-1 വരെ തിനപുരംനല്ലന്നൂര്‍, 2-3 വരെ നെടുംകരണ,
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പുതിയ പാടി, 3-4 വരെ ആപ്പളം കടല്‍മാട്, 25 ന് രാവിലെ 9-10 വരെ ലക്കി ഹില്‍, 10-11 വരെ ജയഹിന്ദ്, 1:30 മുതല്‍ 3 വരെ വടുവഞ്ചാല്‍, 3-4 വരെ ചെല്ലങ്കോട് എന്നിവിടങ്ങളില്‍ വളര്‍ത്തു പൂച്ചയേയും നായയേയും എത്തിച്ച് വാക്‌സിനേഷന്‍ നടത്താവുന്നതാണ്. രോഗമുള്ള വളര്‍ത്തു മൃഗങ്ങളെ ക്യാമ്പില്‍ കൊണ്ട് വരരുത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയില്‍ വേണം വളര്‍ത്തു മൃഗങ്ങളെഎത്തിക്കാന്‍.