വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദ്വാരക ഹൈസ്‌കൂള്‍-പുലിക്കാട് റോഡില്‍ ഇന്ന് (ജനുവരി 28) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
കൂത്തുമുണ്ട സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈത്തിരി സെക്ഷനിലെ പക്കാളിപ്പള്ളം, ആനപ്പാറ, ചുണ്ടയില്‍, ചേലോട്, വൈത്തിരി, പഴയ വൈത്തിരി, ചാരിറ്റി, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളേജ് പന്ത്രണ്ടാം പാലം, ഒലിവൂമല, കരടി വളവ്, തളിമല ഫാക്ടറി, ചേലോട് ഫാക്ടറി ഭാഗങ്ങളില്‍ ജനുവരി 29 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.