പനമരം കെഎസ്ഇബി പരിധിയിലെ കായക്കുന്ന് ,ആലിങ്കൽതാഴെ, നീർവാരം ,ചന്ദനക്കൊല്ലി ,കല്ലുവയൽ പാലം എന്നീ പ്രദേശങ്ങളിൽ ഇന്ന് (ഫെബ്രുവരി 21) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc