വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കരിങ്ങാരി സ്കൂൾ, മഞ്ഞപ്പള്ളി, മൊതക്കര പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 13) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപ്രവർത്തി നടക്കുന്നതിനാൽ ആശാരിക്കവല, മൊയ്തുട്ടിപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (മാർച്ച് 13) രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.