കൽപ്പറ്റ ബൈപ്പാസിൽ ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു!

കൽപ്പറ്റ ബൈപ്പാസിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്തിന് വേണ്ടിയുള്ള കുടിവെള്ള ടാങ്ക് കയറ്റിയിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ലിങ്ക് റോഡിൽ നിന്ന് ബൈപ്പാസിലേക്കുള്ള തിരിവിൽ എത്തുമ്പോൾ വാഹനം തെന്നി മറിഞ്ഞതായാണ് വിവരം. ഡ്രൈവർ സമയംതികഞ്ഞ് പുറത്തിറങ്ങിയതിനാൽ അപകടത്തിൽ നിന്ന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version