മാർച്ച് 21ന് സൂചിപ്പാറ ഇക്കോ ടൂറിസം സെന്ററും ചെമ്പ്ര പീക്കും സന്ദർശകർക്കായി അടഞ്ഞിരിക്കും. സൗത്ത് വയനാട് ഡിഎഫ്ഒയുടെ അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. വനംവന്യജീവി വകുപ്പ്, ഹരിത കേരള മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇക്കോ ടൂറിസം സെന്ററുകളിലെ ജീവനക്കാർക്കായി ഹരിത പരിശീലനം സംഘടിപ്പിക്കുന്നതിനാലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve