സ്വര്‍ണവില ഉയരുന്നു; റെക്കോര്‍ഡ് നിരക്കിലേക്ക് കടന്ന് വിപണി സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നത്തേക്ക് 320 രൂപയുടെ വര്‍ധനവോടെ സ്വര്‍ണവില 66,320 രൂപയിലെത്തി,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
അതേസമയം ഗ്രാമിന് 40 രൂപ കൂട്ടി 8,290 രൂപയായി. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 66,000 കടന്നത്, ഇതിന് മുന്‍പ് വെള്ളിയാഴ്ച 65,000 രൂപയും മറികടന്നിരുന്നു. ഓഹരി വിപണിയിലെ ഉലച്ചിലുകളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഈ വിലവര്‍ധനയെ ശക്തിപ്പെടുത്തുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.