പഞ്ചാരകൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതാണെന്ന് വനം വകുപ്പ് അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വനം വകുപ്പ് വാച്ചറുടെ ഭാര്യ രാധ ആക്രമണത്തിനിരയായ സ്ഥലത്തിന് സമീപമാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അധികൃതർ കടുവയെ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി.