കൽപ്പറ്റ ടൗണിലെ ബീവറേജസ് കോർപ്പറേഷൻ വിദേശ മദ്യശാല ഔട്ട്ലെറ്റ് ബൈപ്പാസിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായി രംഗത്ത്. നിരവധിപ്പേർ താമസിക്കുന്ന തിരുഹൃദയ നഗറിലേക്ക് മദ്യശാല മാറ്റരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ദിനംപ്രതി കടന്നുപോകുന്ന സ്ഥലത്താണ് പുതിയ ലോക്കേഷൻ നിർദ്ദേശിച്ചിരിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
മദ്യശാല മാറ്റം തടയുന്നതിന് വേണ്ടി നാളെ മുതൽ പ്രദേശവാസികൾ കുടിൽകെട്ടി സമരം ആരംഭിക്കുമെന്ന് അറിയിച്ചു.