നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്ത് മറിഞ്ഞു; ഒരാൾക്ക് പരിക്ക്

വരദൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. വാഹനത്തിൽ ഒറ്റയാൾ മാത്രമായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തിൽ നിന്ന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version