വള്ളിയൂർക്കാവ് മഹോത്സവം: മാനന്തവാടിയിൽ മദ്യവിൽപ്പന നിരോധിച്ചു,

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി മാർച്ച് 26 മുതൽ 28 വരെ മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റിന്റെ പ്രവർത്തനം നിരോധിച്ചു. ജില്ലാ കളക്ടർ ഉത്തരവിട്ടു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version