ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റം ഇനി കൂടുതൽ ലളിതം

തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം സംബന്ധിച്ച നിയമങ്ങളിൽ വലിയ ഇളവുകൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനൊപ്പം, ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയവർക്കു ജനന രജിസ്ട്രേഷനിൽ ഒരു പ്രാവശ്യമാത്രം പുതുക്കാനുള്ള അവസരം ലഭിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇതോടെ, പേരുമാറ്റവുമായി ബന്ധപ്പെട്ട വർഷങ്ങളായുള്ള സങ്കീർണത ഒഴിവാക്കാനാകുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version