ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ എക്സിക്യൂട്ടീവ് ട്രെയിനികൾക്കായുള്ള 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 30-നകം www.npcil.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm
ഒഴിവുകൾ
:മെക്കാനിക്കൽ – 150,ഇലക്ട്രിക്കൽ – 80,കെമിക്കൽ – 60,ഇലക്ട്രോണിക്‌സ് – 45,ഇൻസ്ട്രുമെന്റേഷൻ – 20,സിവിൽ – 45,
യോഗ്യത:
BE/B.Tech/B.Sc (എഞ്ചിനീയറിംഗ്) അല്ലെങ്കിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് M.Tech ബിരുദം 60% മാർക്കോടെ. 2023, 2024, 2025 വർഷങ്ങളിലേതെങ്കിലും GATE സ്കോർ നിർബന്ധമാണ്.
പ്രായപരിധി
(2025 ഏപ്രിൽ 30 ന് അടിസ്ഥാനമാക്കി):ജനറൽ/EWS – 26 വയസ്OBC (Non-creamy layer) – 29 വയസ്SC/ST – 31 വയസ്ശമ്പളം:പരിശീലന കാലയളവിൽ പ്രതിമാസം ₹74,000 സ്റ്റൈപെൻഡും, ഒരുതവണയ്ക്കായി ₹30,000 ബുക്ക് അലവൻസും ലഭിക്കും. പരിശീലനം പൂർത്തിയായ ശേഷം ശമ്പളം ₹56,100 മുതൽ തുടങ്ങും.
തിരഞ്ഞെടുപ്പ് നടപടിക്രമം:
GATE സ്കോർ അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ജൂൺ 9 മുതൽ 21 വരെ ഇന്റർവ്യൂ നടക്കും. എഴുതിതെസ്റ്റില്ല.കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും സന്ദർശിക്കുക: www.npcil.nic.in