ചേലോട് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

വൈത്തിരിക്ക് സമീപം ചേലോട് റോഡരികിൽ നിർത്തിയ ലോറി രാവിലെ താഴ്ചയിലേക്ക് മറിഞ്ഞു. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

ഡ്രൈവർ വാഹനം നിർത്തിയ ശേഷം പുറത്തിറങ്ങിയതോടെ, ഹാൻഡ് ബ്രേക്കിലെ തകരാർ കാരണം ലോറി നിയന്ത്രണം വിട്ട് മുന്നേറുകയും പിന്നീട് മറിഞ്ഞുവും ചെയ്തു. അപകടത്തിൽ ആര്‍ക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version