ബക്രീദ് പ്രമാണിച്ച് ജൂൺ 5 മുതൽ 13 വരെ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു.ബലിപെരുന്നാളിന്റെ പ്രസക്തിയും മതപരമായ ചടങ്ങുകൾക്ക് ആവശ്യമായ സമയവും പരിഗണിച്ചാണ് ഈ നീണ്ട അവധി ക്രമീകരിച്ചത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഈ കാലയളവിൽ മദ്രസകളിൽ ക്ലാസുകൾ നടത്തപ്പെടില്ല, അവധി കഴിഞ്ഞ് പതിവുപോലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.