വാഹനാപകടംവയോധിക മരിച്ചു

മേപ്പാടി ഒന്നാംമൈലിൽ സ്‌കൂട്ടിയും ബൊലേറോ ജീപ്പും തമ്മിൽ നടന്ന അപകടത്തിൽ വയോധിക

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

മരിക്കുകയും പേരക്കുട്ടിക്ക് ഗുരുതര പരുക്കുകൾ സംഭവിക്കുകയും ചെയ്തു. നെല്ലിമുണ്ട സ്വദേശിനി ബീയുമ്മ (70)യാണ് മരിച്ചത്.ബീയുമ്മയുടെ പേരക്കുട്ടിയായ അഫ്‌ലഹിനെ അപകടത്തിൽ പരിക്കേറ്റ് ഗുരുതര നിലയിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് വാഹനങ്ങൾക്കു തകരാർ സംഭവിച്ചതായി പ്രാഥമിക വിവരം.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version