വീണ്ടും മീനങ്ങാടിയിൽ വാഹനാപകടം

മീനങ്ങാടി: പോളിടെക്നിക് കോളജിന് സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചെണ്ടക്കുനി പുനത്തിൽ സുബ്രഹ്മണ്യനും മകൻ അർജുനുമാണ് പരിക്കേറ്റത്. ഇവരെ മീനങ്ങാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version