ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞ് അപകടം

വയനാട് ചുരം രണ്ടാം വളവിൽ ഇന്ന്ഉ ച്ചയോടെ ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വാഹനങ്ങൾ കഴുകുന്ന ഭാഗത്തേക്ക് മറിഞ്ഞു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മൂന്നാം വളവിൽ നിന്നും ഇറങ്ങിവരുമ്പോഴാണ് വാഹനം മറിഞ്ഞത്. ഭീതി നിറച്ച സംഭവത്തിൽ ആര്ക്കും പരിക്കൊന്നുമില്ല എന്നത് വലിയ ആശ്വാസം നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version