ഹിന്ദി പഠനത്തിന് പ്രാധാന്യം നല്‍കാൻ സംസ്ഥാന സര്‍ക്കാര്‍; ഒന്നാം ക്ലാസ് മുതല്‍ തുടങ്ങാൻ ആലോചന

ഹിന്ദി പഠനത്തിന് കൂടുതലായുള്ള പ്രാധാന്യവത്കരണമാണ് സംസ്ഥാന സർക്കാർ പുതിയ വിദ്യാഭ്യാസ മാർഗരേഖയിലൂടെ ലക്ഷ്യമിടുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഹിന്ദിയിൽ ആശയവിനിമയം നടത്താനുള്ള പ്രാപ്തി വിദ്യാർത്ഥികളിൽ രൂപപ്പെടുത്തുക എന്നതാണ് പ്രധാന ഉദ്ദേശം. നിലവിൽ ഹിന്ദി പഠനം ആരംഭിക്കുന്നത് അഞ്ചാം ക്ലാസിൽ നിന്നാണ്, എന്നാൽ ഇത് ഒന്നാം ക്ലാസിലേയ്ക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ട ആലോചനയും മുന്നോട്ടുപോകുകയാണ്.വിദ്യാർത്ഥികൾക്ക് ഹിന്ദി വായിക്കാനും സംസാരിക്കാനും പ്രാപ്തിയേറിയ മികവ് ലഭ്യമാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഹിന്ദി സിനിമകൾ കാണുന്നതിനുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്കായി ഒരുക്കണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version