കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുന:സ്ഥാപിച്ചു

മണ്ണിടിച്ചില്‍ മൂലമുണ്ടായ തടസ്സം നീക്കിയതിനാല്‍ കൊട്ടിയൂര്‍ – പാല്‍ചുരം റോഡിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിച്ചതായി കണ്ണൂർ ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version