കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദ ചാമി ജയിൽചാടി; തിരച്ചിൽ ശക്തമാക്കിപെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ജയിൽ ചാടിയതായി റിപ്പോർട്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
അതീവ സുരക്ഷയുള്ള സെൽblockലാണ് ഇയാൾ തടവിൽ കഴിഞ്ഞിരുന്നത്.രാവിലെ സാധാരണ പരിശോധനക്കിടെയാണ് സെൽ തുറന്നപ്പോൾ ഇയാളില്ലെന്നതറിഞ്ഞത്. തുടർന്ന് ജയിൽ അധികൃതരും പോലീസും ചേർന്ന് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.ഗോവിന്ദ ചാമിക്ക് നേരത്തെ വധശിക്ഷ വിധിക്കപ്പെട്ടിരുന്നുവെങ്കിലും സുപ്രീം കോടതി അത് പിന്നീട് ജീവപര്യന്തം ശിക്ഷയാക്കുകയായിരുന്നു.