ഓട്ടോക്ക് പിറകിൽ ലോറി ഇടിച്ച് മദ്രസാ അധ്യാപകൻ മരണപ്പെട്ടു

തരുവണ: കൂട്ടപ്പാറയിൽ ഓട്ടോയുടെ പിറകിൽ ലോറി ഇടിച്ച് മദ്രസാ അധ്യാപകൻ മരിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

നിരവിൽ പുഴ – കൂട്ടപ്പാറ മഹല്ലിലെ വൈശ്യൻ ഇബ്രായിക്കയുടെ മകനായ വൈഷൻ അയ്യൂബിനാണ് ദാരുണാന്ത്യം.അദ്ദേഹം പൂരിഞ്ഞി സദർ മുഅല്ലിം ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version